സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

17:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട



കൈ കഴുകാം
കാൽ കഴുകാം
മുഖം കഴുകാം
വൃത്തിയായി നടന്നിടാം
കൊറോണയെ തുര ത്തടാൻ അകലത്തിൽ നിന്നിടാം
മൂക്കും വായും പൊത്തേണം
മാസ്‌കുക ധരിക്കേണം
കൈവിടാതിരിക്കാനായി
കൈകൾ ചേർത്തു കഴുകിടാം
വീട്ടിനുള്ളിൽ ഇരുന്നീടാം
കൂട്ടുകാരെ ഓർത്തിടൂ

ശ്രാവണി ആർ
2 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത