16:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = കൊലയാളി റമ്പൂട്ടാൻ | color=2 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി റമ്പൂട്ടാൻ
കാഴ്ചയിലവനൊരു റമ്പൂട്ടാൻ
എന്നാലവനൊരു ഭീകരൻ
പൊട്ടി മുളച്ചൂ ചൈനയിൽ
തലകുമ്പിട്ടൂ ലോകവും
അഹന്തയോടവനിങ്ങെത്തി
നമ്മുടെ കേരള മണ്ണിലേക്ക്
നിപ്പേം പ്രളയോം തോറ്റോടീ...
ആയുസ്സധികം ഇല്ലിവനും.