ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
കൊറോണ വലിയ ഒരു മഹാമാരിയാണ്.മുമ്പ് പ്രളയം വന്നതിനെക്കാൾ വേഗമാണ് ഇത് പടരുന്നത്.നമ്മൾ ജാഗ്രത പാലിക്കണം. രോഗത്തെ ചെറുക്കാനുള്ള ഏകമാർഗമാണിത്.പുറത്തുള്ള ആളുകളോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം കൈ നന്നായി കഴുകണം.ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ് എല്ലാവരും വീട്ടിലിരിക്കണമെന്നു പറയുന്നത്. ഈ കാര്യങ്ങൾ എല്ലാവരും അനുസരിക്കണം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |