എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽ അകപ്പെട്ട മാലാഖ

15:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുട്ടിൽ അകപ്പെട്ട മാലാഖ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുട്ടിൽ അകപ്പെട്ട മാലാഖ


ഏതോ ......
ഏകാന്തതയെ നോണം അവൾ ഇരിപ്പൂ ...
അഴലെന്തിത്ര - തനിക്കെന്നവൾ
നിന്ക്കവേ....
ജഗത്തെ നിശ്ചലമാക്കിയ കോവിഡ് 19 എന്ന -
കുഞ്ഞൻ - ഭീകരനെന്ന വളറിഞ്ഞ....
തൻ ജീവൻ പണയപ്പെടുത്തി
അനേകങ്ങളുടെ രക്ഷയായി ഭൂമിയിലെ മാലാഖയെന്നെ
ജനം വാനോളമുയർത്തി ....
ഇന്നെനെയും കീഴ്പ്പെടുത്തിയാ
മഹാമാരി.....
അതേ താനുമിപ്പോൾ
ഐ സ്വലേഷനിൽ...
കെ റോണ എന്ന കൂരിരുട്ടിൽ
മാലാഖയുടെ
പദവി തന്നവർ പരമാധികാരികൾ പോലും ഇന്നെന്നോട് കനിയുന്നില്ല
കൊറോണയെന്ന കൂരിരുട്ടിൽ തൻ കദന കഥ പങ്ക് വെക്കാൻ താഴെ ഭൂമിയും മേളിലാ കാശവും....
താഴെ ഭൂമിയും മേളിലാ കാശവും......!

Fathima Mahshukh
VIIA [[|എ.എം.യു.പി.സ്കൂൾ വാണിയന്നൂർ]]
Tanur ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത