ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ചില നല്ല ശീലങ്ങൾ

14:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചില നല്ല ശീലങ്ങൾ

ചൊട്ടയിലെ ശീലം ചുടലവെര എന്നാണല്ലോ ചൊല്ല്.നമ്മൾ ചെറുപ്പത്തിലേ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കണം.എങ്കിലേ നല്ല വ്യക്തികളായി വളരാൻ കഴിയൂ.ഇതിൽ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. രാവിലെ നേരത്തെ എഴുന്നേൽക്കണം.രണ്ടു നേരം പല്ല് തേയ്ക്കണം.നിത്യവുംകുളിക്കണം.ഭക്ഷണത്തിനു മുമ്പും ശേഷവും കൈയുംവായും കഴുകണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.ഇതെല്ലാം ശ്രദ്ധിച്ചാൽ നമുക്ക് ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. ഇതു കൂടാതെ ചില നല്ല ശീലങ്ങൾ കൂടി വളർത്തി എടുക്കണം.മുതിർന്നവരെ ബഹുമാനിക്കുകയും സഹജീവികളോട് കരുണയുള്ളവരും പരസ്പരം സഹായിക്കുകയും. മുതിർന്നവരെ അനുസരിക്കുകയും വേണം.

അൻഷിഫ്
2 A ജി.യു.പി.സ്കൂൾ വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം