(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്
ഈ വർഷം....
ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല,
ഒച്ചയനക്കമില്ല, കളികളില്ല
പരസ്പരം മിണ്ടാൻ കഴിയാതെ,
പുറത്തിറങ്ങാൻ പറ്റാതെ
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ ഓരോ ദിനവും
ഓർക്കുക.......
ഇനിയും ആഘോഷങ്ങളും
ആർഭാടങ്ങളും കളിയും ചിരിയും
ഒച്ചയനക്കവും എല്ലാം തിരികെ വരും.
സമൃദ്ധി നിറയുന്ന ഒരു കാലം
സാക്ഷിയാവാൻ ഇനിയും
കൊന്നപ്പൂക്കും...
കാത്തിരിക്കാം