ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/മഹാമാരി

12:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

മഹാമാരി തൻ വിപത്തിൽ
ജനം അലയുന്നു
അച്ഛനോ പണിയില്ല
അമ്മക്കോ പണി കൂടി
ഞങ്ങൾക്കോ കളിയില്ല ചിരിയുമില്ല
നിപ വന്നു പ്രളയം വന്നു
 കൊറോണയും വന്നു
ഫോണിലോ നെറ്റില്ല
അയലത്തെ ചേട്ടന്റെ
വൈഫൈ താൻ ആശ്രയം
മുഖ്യമന്ത്രി തൻ സൗജന്യ റേഷനും
വീട്ടിലെ വിളയും
ഞങ്ങൾ ഭക്ഷണം

അജ്മൽ അബു.
3 എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത