Login (English) Help
മേലേ മേലേ നീലാകാശം നീലാകാശം നിറയെ മേഘംം ആകാശത്തിൽ വലിയൊരു സൂര്യൻം രാവിലെയുണരും സൂര്യനമ്മാവൻം ആകാശത്തിൽ വലിയൊരു ചന്ദ്രൻം രാത്രിയിൽ ഉണരും ചന്ദ്രനമ്മാവൻം ആകാശത്തിൽ ആയിരം നക്ഷത്രംം പൂത്തുലഞ്ഞു നിൽക്കുന്നു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത