(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിക്രുതി
നാളെ നമ്മൾക്ക് ജീവിക്കുവാനീ
ഭൂമി വീണ്ടും ഇതുപോലെ ഉണ്ടാകണം കാടുകൾ ,പക്ഷികൾ, ജന്തുജാലങ്ങളൊക്കെയും
മനുഷ്യരാം നമ്മൾക്കു ജീവിക്കുവാനായ്
മറ്റുള്ള തൊക്കെയും നാശമാക്കുന്നു നാം പാറപൊട്ടിക്കുന്നു കാട് വെട്ടുന്നു
പുഴകളില്ലാതാക്കി നാടു വരളുന്നു
വലിയ വീടുകൾ കെട്ടുവാനായ് നാം
ചെറു ജീവികളെയില്ലാതാക്കുന്നു
ഇതുപോലെ ഇനിയും തുടർന്നാൽ
നമ്മളാദ്യം മാഞ്ഞു പോകും.