പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കരുതൽ

09:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കൂട്ടരേ കേട്ടു കൊൾക
കളിയല്ലിതു കരുതലാണേ
കാത്തിടാം നാടിനേയും
കൂടാതെ കാക്കണം നാം നമ്മെയും
ഓർക്കുക കൂട്ടരേ നാം
വൃത്തിയോടെന്നുമെന്നും
വീടിനുളളിലൊതുങ്ങണം
ശുചിത്വമോടെ ഇരിക്കണം
കൈകൾ സദാ കഴുകിടേണം
കളികളൊറ്റയ്ക്കാക്കിടേണം
കൂട്ടരെക്കൂട്ടാതിരുന്നിടേണം
നല്ലൊരു നാളെപുലരും വരെ

കാർത്തിക എ നായർ
3 ബി <-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ <! -- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത