ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

പ്രതിരോധിക്കാം കൂട്ടരേ
കോവിഡ് എന്നൊരു മാരിയെ
നാടും ചുറ്റി നടക്കല്ലേ
കൂട്ടം കൂടി നിൽക്കല്ലേ
കൈയും മുഖവും കഴുകീട്ടു
ശുചിയായിട്ടു നടന്നീടു
പനിയും ചുമയും വന്നാലോ
സ്വയം ചികിത്സ പാടില്ല
ശുചിത്വ ശീലം പാലിക്കു
കൊറോണയെതുരത്തിടു ...
 

{{BoxBottom1

പേര്= നിതാര എ കെ ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഐവർകുളം ഗ്രാമീണ പാഠശാല സ്കൂൾ കോഡ്= 13213 ഉപജില്ല= കണ്ണൂർ സൗത്ത് ജില്ല= കണ്ണൂർ തരം= കവിത color= 1