(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
വീട്ടിലിരുന്ന് നാമിന്ന്
കോവിഡിനെതിരെ പോരാടും
വീട്ടിലിരിക്കും നേരത്ത്
പല പല പണികൾ കണ്ടെത്തും
അമ്മയോടപ്പം ചേർന്നിട്ട്
പച്ചക്കറികൾ നട്ടീടും
കക്കിരി, വെള്ളരി,വെണ്ടയ്ക്ക
തവര.മുരിങ്ങ, ചെഞ്ചീര
തൊടിയിൽ നിറയെ നട്ടീടും
രോഗമകറ്റീ ജീവിക്കാൻ
പച്ചക്കറികൾ തിന്നീടാം