വീട്ടിലും നാട്ടിലും വേണം വൃത്തി ദേഹം മുഴുവനും വേണം വൃത്തി വസ്ത്രം മുഴുവനും വേണം വൃത്തി ആരോഗ്യത്തിനും വേണം വൃത്തി ആനന്ദത്തിനും വേണം വൃത്തി