ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


  
വീട്ടിലും നാട്ടിലും വേണം വൃത്തി
ദേഹം മുഴുവനും വേണം വൃത്തി
വസ്ത്രം മുഴുവനും വേണം വൃത്തി
ആരോഗ്യത്തിനും വേണം വൃത്തി
ആനന്ദത്തിനും വേണം വൃത്തി
 

ഫാത്തിമ ഹിബ
3 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത