22:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണ എന്നൊരു വൈറസ് വന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ആശങ്ക വേണ്ട ജാഗ്രത വേണം
വ്യക്തി ശുചിത്വം പാലിച്ചീടാം
സർക്കാർ നൽകും ഉത്തരവെല്ലാം
നല്ലതുപോലെ പാലിച്ചീടാം
അസുര താണ്ഡവമാടിക്കളിച്ചിടും
കൊറോണയെന്ന മഹാമാരി
മഴയിലും പൊള്ളുന്ന പകലിലും കുട്ടികൾ
ഓടിക്കളിക്കുന്ന മൈതാനം
പോലും നിശബ്ദമാക്കി
പഴയ കാലത്തെ ശീലങ്ങൾ
നമുക്ക് പുതിയ കാലത്ത്
വെളിച്ചമാകും
കൈ കൊടുക്കുന്നതിനു പകരം
നമസ്തേ പറഞ്ഞ് സ്വീകരിക്കാം.
കൈകൾ ഇടക്കിടെ കഴുകീടാം
തുരത്തിടാം തുരത്തിടാം ഈ മഹാമാരിയെ