ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ

21:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwik30062 (സംവാദം | സംഭാവനകൾ) (കവിത ചേർത്തു)
പ്രകൃതിയാണമ്മ

ഇവിടുണ്ടായിരുന്നൊരു പുഴ
ദൂരെ ഉണ്ടായിരുന്നൊരു കുന്നിൽ നിന്നും
ചാലിട്ടൊഴുകിയിറങ്ങി
കൃഷിയിടങ്ങൾ നനച്ചൊഴുകിയിരുന്നൊരു പുഴ ഉണ്ടായിരുന്നു
കാടുവെട്ടി, കുന്നു നികത്തി, ദുര മൂത്ത മനുഷ്യൻ
വറ്റി വരണ്ടു പുഴയും പിന്നെ ഇല്ലാതായി കൃഷിയും കൃഷിയിടങ്ങളും
മണ്ണിനെ , പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം മനുഷ്യൻ
പ്രകൃതിയാണ് അമ്മ
നമ്മെ കരുതും അമ്മ .