(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം
ഭീതിപടർത്തും മഹാമാരിയെ
തൂത്തെറിയാനായ് ഒത്തൊരുമിക്കാം
വീട്ടിലിരിക്കുക തന്നെ ചെയ്യാം
കൈകൾ നന്നായി കഴുകീടാം
സമ്പർക്കങ്ങൾ അരുതേയരുതേ
മാസ്‌ക്കുകളെന്നും കരുതീടേണം
ഭയമതു വേണ്ട ജാഗ്രതമാത്രം
ആരാഗ്യപ്രവർത്തകർ തൻ നിർദേശങ്ങൾ
പാലിച്ചീടുക മടിയാതെ
കൊറോണയെന്ന ഭീകരമാരിയെ
തുടച്ചെറിയാം ഭൂമിയിൽ നിന്ന്