പൂതുലഞ്ഞു നിൽക്കുമെൻ ഓമനപെണ്ണിനെ കാണുവാനെത്ര ഭംഗിയെന്നോമലേ... ! പച്ച പുതച്ച നിന്നനശ്വര ഭംഗിയോ താളത്തിലൊഴുകുമോ ഓളങ്ങളോ തേനായ്പൊഴിയും മഴ മണി മുത്തുകളോ തേൻതുളുമ്പും പുഷ്പങ്ങളോ..... അനശ്വരമാം നിന്റെയീ ശോഭയിൽ നിശ്ചലയായി ഞാൻ നിന്നീടവേ........