കൊറോണ എന്ന പേരിൽ
മാരി വന്നു മഹാമാരി വന്നു
ജാഗ്രതയായി ജാഗ്രതയായി ലോകമെങും ജാഗ്രതയായി
നേരിടാം നമുക്ക് നേരിടാം ഒത്തുചേർന്ന് നേരിടാം
പ്രതിരോധിച്ചിടാം നമുക്ക് പ്രതിരോധിച്ചിടാം
നല്ല നാളെക്കായി പ്രതിരോധിച്ചിടാം
പാലിച്ചിടാം നമുക്ക് പാലിച്ചിടാം
സാമൂഹിക അകലം പാലിച്ചിടാം
നന്മനേരാം നമുക്ക് നന്മനേരാം
നമ്മുടെ ആരോഗ്യപ്രവര്ത്തേകര്ക്ക്ട
നന്മനേരിടാം നമുക്ക് നന്മനേരിടാം
പൂട്ടിടാം നമുക്ക് പൂട്ടിടാം
കൊറോണയെ നമുക്ക് പൂട്ടിടാം
ജാതിയില്ല മതമില്ല വര്‍ഗ്ഗ മില്ല ഭാഷയില്ല
കൂട്ടരേ..... പ്രതിരോധിച്ചിടാം
കഴുകീടാം നമുക്ക് കഴുകീടാം
കൈകൾ നന്നായി കഴുകീടാം
ആസ്വദിച്ചിടാം നമുക്ക് ആസ്വദിച്ചിടാം
ലോക്ഡൌണ് വീട്ടിലിരുന്നാസ്വദിച്ചിടാം
കുടുംബമായി സന്തോഷമായി
മറന്നിടാം നമുക്ക് മറന്നിടാം
ജീവിതവിഷമങ്ങൾ കുറച്ച് നാളേക്കായി മറന്നിടാം
എത്തിടാം നമുക്ക് എത്തിടാം
ലക്ഷ്യത്തിൽ എത്തിടാം
പൂട്ടിടാം നമുക്ക് പൂട്ടിടാം
കൊറോണയെ പൂട്ടിടാം
ലോകമെങ്ങും സന്തോഷവും
സമാധാനവും നിറയട്ടെ
നന്മനിറഞ നാളെക്കായ്
നമുക്ക് പ്രാര്ഥിാചീടാം