കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന പേരിൽ
മാരി വന്നു മഹാമാരി വന്നു
ജാഗ്രതയായി ജാഗ്രതയായി ലോകമെങും ജാഗ്രതയായി
നേരിടാം നമുക്ക് നേരിടാം ഒത്തുചേർ‌ന്ന് നേരിടാം
പ്രതിരോധിച്ചിടാം നമുക്ക് പ്രതിരോധിച്ചിടാം
നല്ല നാളെക്കായി പ്രതിരോധിച്ചിടാം
പാലിച്ചിടാം നമുക്ക് പാലിച്ചിടാം
സാമൂഹിക അകലം പാലിച്ചിടാം
നന്മനേരാം നമുക്ക് നന്മനേരാം
നമ്മുടെ ആരോഗ്യപ്രവര്ത്തേകര്ക്ക്ട
നന്മനേരിടാം നമുക്ക് നന്മനേരിടാം
പൂട്ടിടാം നമുക്ക് പൂട്ടിടാം
കൊറോണയെ നമുക്ക് പൂട്ടിടാം
ജാതിയില്ല മതമില്ല വര്ഗ്ഗ മില്ല ഭാഷയില്ല
                                 കൂട്ടരേ..... പ്രതിരോധിച്ചിടാം
കഴുകീടാം നമുക്ക് കഴുകീടാം
കൈകൾ നന്നായി കഴുകീടാം
ആസ്വദിച്ചിടാം നമുക്ക് ആസ്വദിച്ചിടാം
ലോക്ഡൌണ് വീട്ടിലിരുന്നാസ്വദിച്ചിടാം
കുടുംബമായി സന്തോഷമായി
മറന്നിടാം നമുക്ക് മറന്നിടാം
ജീവിതവിഷമങ്ങൾ കുറച്ച് നാളേക്കായി മറന്നിടാം
എത്തിടാം നമുക്ക് എത്തിടാം
ലക്ഷ്യത്തിൽ എത്തിടാം
പൂട്ടിടാം നമുക്ക് പൂട്ടിടാം
കൊറോണയെ പൂട്ടിടാം
ലോകമെങ്ങും സന്തോഷവും
സമാധാനവും നിറയട്ടെ
നന്മനിറഞ നാളെക്കായ്
നമുക്ക് പ്രാര്ഥിാചീടാം

പൂജ കെ കെ
7 A കാവുംഭാഗം സൌ ത്ത് യു‌പിസ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത