കുട്ടിച്ചാത്തൻ കൊല്ലാൻ വരുമൊരു നേരത്ത് കേരളമാകെ ഒറ്റക്കെട്ടായി പടപൊരുതീടും നേരത്ത് മാസ്ക്കുകൾ വച്ചും കൈകൾ കഴുകീം ഓടിച്ചിടാം കോവിഡിനെ