ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ ഞാൻ കൊറോണ
ഞാൻ കൊറോണ
ചൈനയിലെ വുഹാനിൽ നിന്നാണ് ഞാൻ വരുന്നത്. ഇന്ന് ലോകമെങ്ങും ഞാനുണ്ട്.എനിക്കാരേയും പേടിയില്ല. ഒരു ലക്ഷത്തിൽ പരം ആളുകൾ മരിച്ചു. എനിക്ക് ആകെ പേടിയുള്ളത് ആരോഗ്യപ്രവർത്തകരേയും പിന്നെ സോപ്പ്, ഹാൻഡ് വാഷ് എന്നിവയെയുമാണ്. അനാവശ്യമായി ആരേലും
|