കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഒഴിയുന്നതും കാത്ത്
കൊറോണ ഒഴിയുന്നതും കാത്ത്
കൊറോണക്കാലത്ത് വീട്ടിലിരുന്ന് മടുത്തു. വിഷു വില്ല. കാവിലെ ഉത്സവമില്ല... വെടിക്കെട്ടില്ല... കൂട്ടുകാരെ ഒന്നു കാണാൻ.. സാരമില്ല... എപ്പൊഴെങ്കിലും സ്കൂൾ തുറക്കുമായിരിക്കും. അന്ന് അനിയത്തിയെയും കൂട്ടി സ്കൂളിൽ പോകണം.. കൂട്ടുകാരൊത്ത് കളിക്കണം.. ആടാനും പാടാനും ടീച്ചർ പഠിപ്പിച്ച പഠനോത്സവ പരിപാടികളോരോന്നും ഓർത്തു ചൊല്ലണം... അതു വരെ അടച്ചിരിക്കാം... നമ്മുടെ രക്ഷയ്ക്കു വേണ്ടിയല്ലേ.............
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |