എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ/അക്ഷരവൃക്ഷം/കൊറോണ

14:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #e1eefa; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
കൊറോണ

മാനവരാശിയെ കൊന്നൊടുക്കിടുവാൻ
എത്തിയ മഹാമാരിയാണി കൊറോണ
മാനവരാശിയെ നൻമ പഠിപ്പിക്കാൻ
എത്തിയ മഹാമാരിയാണി കൊറോണ
വാക്സിൻ കണ്ടുപിടിച്ചിടാത്ത
ഈ കോറോണയെ തുരത്തിടുവാൻ
മാസ്ക് ധരിച്ചീടുക കൂട്ടരേ നാം
വീടുകൾതന്നെ അഭയമാക്കാം
സോപ്പ് ഉപയോഗിച്ച് കൈ കഴുകാം
വൃക്തിശുചിത്വം പാലിച്ചീടാം

ഒന്നോർക്കുക കൂട്ടരേ നാം
നമ്മെ രക്ഷിക്കുവാൻ നമുക് കഴിയൂ
ഒത്തുപിടിച്ചു തുരത്താം നമുക്കി
 മഹാമാരിയാം കോറോണയെ

അശ്വനി എം
ക്ലാസ് നാല് എൻ.എസ്.എസ്.എൽ.പി.എസ് തട്ടയിൽ,പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത