മനുഷ്യരെല്ലാം ഭീതിയിൽ ആണല്ലോ,
രോഗം പടർന്നു പടർന്നങ്ങനെ
മനസ്സ് നീറിടുന്നു നാൾക്കുനാൾ
എൻറെ നാടിൻ രക്ഷക്കായി
പൊരുതിടുന്നത് കാണുമ്പോൾ
മനസ്സിന് വല്ലാത്തൊരു സന്തോഷം
എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല
നമ്മുടെ ഡോക്ടർസ് ,നേഴ്സിനോടൊക്കെയും
വീട്ടിലിരിക്കൂ സോദരരേ
അനുസരിക്കുക കൂട്ടുകാരെ
നല്ലൊരു നാളെ നമുക്കുണ്ട്
ക്ഷമയോടെ കാത്തിരിക്കാം കൂട്ടുകാരേ