എ.യു.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/പൗരത്വമുറപ്പാക്കൽ
പൗരത്വമുറപ്പാക്കൽ
വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ. എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്.
ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി.
"ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു.
"വഴിയിൽ വല്ല ബ്ലോക്കും കാണും ", ഷഫ്‌ന ഉപ്പാന്റെ പക്ഷമുറപ്പിച്ചു. "ഇക്കാ..... നാളെ എന്താ ചായക്ക് കടി? " അവൾ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു. <br "ഓ.. നിന്റെ സർട്ടിഫിക്കറ്റും പാസ്‌പോർട്ടും പോരെങ്കി ഐഡന്റിറ്റി കാർഡും എടുത്തോ !!" <br
|