(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഇന്നത്തെ കാലം കൊറോണക്കാലം
ലോകത്തെ വിഴുങ്ങും കൊറോണക്കാലം
ഈ മഹാമാരിയെ ചെറുക്കാൻ
നമുക്ക് ഒറ്റകെട്ടായി നേരിടാം
ശുചിത്വം പാലിച്ചു മുന്നേറാം
കൈകൾ നന്നായി കഴുകീടാം
സാമൂഹിക അകലം പാലിക്കാം
മാസ്കുകൾ നമ്മൾ ധരിക്കേണം
ഈ വിഷവിത്തിനെ തുരത്തീടാൻ
ഒറ്റകെട്ടായി മുന്നേറാം
ഇതിനായി രാപ്പകൽ പ്രയത്നിക്കും
മാലാഖമാരെ നമുക്ക് വന്ദിക്കാം
ഈ മഹാമാരിയെ തുരത്താൻ
ശുചിത്വം പാലിച്ചു മുന്നേറാം