(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചു സന്തോഷങ്ങൾ
കോറോണയെന്നൊരു മഹാമാരി
വന്നെന്ന് എന്നോട് മാഷ് പറഞ്ഞു
സ്കുൂൾ അടക്കുകയാണെന്നറിഞ്ഞ്
സങ്കടത്തോടെ ഞങ്ങൾ യാത്രയായി
മഹാമാരിയൊന്നൊഴിയും വരെ
വീട്ടിലിരിക്കാം മക്കളെയെന്നും പറഞ്ഞു
ക്രിക്കറ്റ് കളിവരെ അമ്മയ്ക് അറിയാമെന്ന്
എനിക്കിപ്പോൾ മനസിലായി
അച്ഛനും അമ്മയ്ക്കും ഒപ്പം കളിക്കുമ്പോൾ
അന്നത്തെ സങ്കടം മാഞ്ഞുപോയി
എന്നുള്ളിലിന്ന് ആനന്ദം വന്നു ചേർന്നു