അകലം പാലിക്കണം എല്ലാരിൽ നിന്നും മാസ്ക് ധരിച്ചീടണം എല്ലായിപ്പോഴും. കൈകൾ കഴുകീടണം എല്ലാത്തിനും മുമ്പേ. രോഗ ലക്ഷണം കണ്ടാൽ ഉടൻ പോയിടേണം ആരോഗ്യ നിലയത്തിൽ തൻരക്ഷക്കായ് നിർദേശങ്ങൾ അനുസരിചീടണം. ഒരു ജനതയെ തന്നെ രക്ഷിക്കാനായ്......