എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അകലം പാലിക്കണം എല്ലാരിൽ നിന്നും
മാസ്ക് ധരിച്ചീടണം എല്ലായിപ്പോഴും.
കൈകൾ കഴുകീടണം എല്ലാത്തിനും മുമ്പേ.
രോഗ ലക്ഷണം കണ്ടാൽ ഉടൻ പോയിടേണം
ആരോഗ്യ നിലയത്തിൽ തൻരക്ഷക്കായ്
നിർദേശങ്ങൾ അനുസരിചീടണം.
ഒരു ജനതയെ തന്നെ രക്ഷിക്കാനായ്......
 

മുഹമ്മദ് ഷാൻ
4B എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത