12:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31528(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ വരുമല്ലോ
വീടും പരിസരവും വൃത്തിയാക്കാം
മഴ മഴ മഴ വരുമല്ലോ
ചെടികൾ നട്ടുപിടിപ്പിക്കാം
മഴ മഴ മഴ വരുമല്ലോ
ഓടകൾ എല്ലാം വെടിപ്പാക്കാം
മഴ മഴ മഴ വരുമല്ലോ