ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ശുചിത്വമില്ലായ്‌മ പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമാകും. നാം നമ്മുടെ ചുറ്റുപാടും ശുചിയാക്കിയാൽ മാത്രമേ ആരോഗ്യമുള്ളോരു ജീവിതം നയിക്കാൻ കഴിയുകയുള്ളൂ.
|