ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ ജാഗ്രത

11:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കച്ച മുറുക്കി കൊറോണ
കൈ കഴുകി കാര്യസ്ഥൻ
മാസ്ക് ധരിച്ചു മുത്തശ്ശൻ
തൂവാല കെട്ടി മുത്തശ്ശി
അകലം പാലിക്കൂ കുട്ട്യോളെ
കണ്ടത് തിന്നരുതെന്നച്ഛൻ
കറങ്ങി നടക്കരുതെന്നമ്മ
കൈ കൂപ്പും സംസ്‍കാരം
കൈ കഴുകും സംസ്കാരം
ആരോഗ്യം സമ്പത്ത്
ആർഭാടം ആപത്ത്
 

ആർ.ജി.ശ്രിഗ
മൂന്ന്.ബി ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത