നാളേക്കായ്.... കൊറോണ വന്ന കാലം

   രചനയുടെ പേര് എന്ന വാക്ക് മാറ്റി പകരം കുട്ടിയുടെ കവിതയുടെയോ കഥയുടെയോ പേര് ചേർക്കണം.
   ഉദാഹരണത്തിന് കുട്ടിയുടെ കവിതയുടെ പേര് അമ്മ എന്നാണെങ്കിൽ
*അമ്മ             എന്ന രീതിയിൽ മാറ്റണം.
   ഓരോ രചനയുടെയും പേര് ഈ രീതിയിൽ അക്ഷരവൃക്ഷം താളിൽ ചേർക്കുക. ഇതോടെ ഓരോ രചനയുടെയും പേരുള്ള ലിങ്കുകൾ താളിൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
   ഇനി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓരോ രചനയുടെയും താൾ സൃഷ്ടിക്കണം. 

ഘട്ടം രണ്ട് - സൃഷ്ടികളുടെ താൾ നിർമ്മിക്കാം രചനയുടെ പേര് ചേർക്കാം

   അക്ഷരവൃക്ഷം താളിലെ കഥയുടെയോ കവിതയുടെയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക
   താൾ നിർമ്മിക്കാനുള്ള ജാലകം തുറന്നു വരും. ചുവടെയുള്ള കോഡുകൾ അതുപോലെ താളിലേക്ക് പകർത്തുക 
       തലക്കെട്ട് എന്ന വാക്കിനു നേരെയുള്ള സമചിഹ്നത്തിനു ശേഷം കവിതയുടെ തലക്കെട്ട് നൽകുക.
       color= എന്നതിനു ശേഷം 1 മുതൽ 5വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി. (ഓരോ സംഖ്യയും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. താളിന്റെ പ്രിവ്യൂ കണ്ട് ഇഷ്ടമുള്ള നിറം നൽകാം.)
   ഇതോടെ രചനയുടെ തലക്കെട്ട് താളിന്റെ നിറം എന്നിവ നൽകിക്കഴിഞ്ഞു.
   പ്രത്യേകം ശ്രദ്ധിക്കുക - ഇനിയുള്ള കാര്യങ്ങളെല്ലാം ഈ ഫലകത്തിനു പുറത്താണ് ചെയ്യേണ്ടത് എന്നതാണ്. അതായത് ഫലകത്തിന്റെ അവസാനമുള്ള }} ബ്രായ്ക്കറ്റിനു പുറത്തുമാത്രമേ ഇനിയുള്ള വിവരങ്ങൾ ചേർക്കാവൂ.

രചനകൾ ചേർക്കാം. കവിത

കവിത കോപ്പിചെയ്യുക ചുവടെ കാണിച്ചതുപോലെ

 എന്നീ ടാഗുകൾക്ക് ശേഷം ചേർക്കുക. ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.

 
<poem>


ചെയ്തതിനുള്ള കൂലിയാണിന്നീ

ദിനങ്ങൾ എണ്ണി കഴിയുന്നത്.....

മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്

അവർ എണ്ണിയെണ്ണി പകരം ചോദി-

ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

 

കവിതയ്ക്ക് മാത്രമേ

 എന്നീ ടാഗുകൾ ഉപയോഗിക്കേണ്ടതുള്ളൂ. കവിതയുടെ അവസാനം ടാഗ് ക്ലോസ് ചെയ്യാൻ മറക്കരുക്.

കഥ

കഥ ചേർക്കുമ്പോൾ ആവശ്യമുണ്ടെങ്കിൽ ഒരു പാരഗ്രാഫുകൾ ആരംഭിക്കുന്നതിന് മുന്നേ

എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ

എന്ന ടാഗും ചേ‍ർക്കുക. വരികൾ മുറിക്കണമെങ്കിൽ <
എന്ന ടാഗ് ഉപയോഗിക്കുക.
   ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.

കുട്ടിയുടെ വിവരങ്ങൾ ചേർക്കാം

രചനകൾ ചേർത്തുകഴിഞ്ഞാൽ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങൾ ചേർക്കണം. അതിനായി ചുവടെ നൽകിയിരിക്കുന്ന ഫലകം അതുപോലെ പകർത്തുക

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020



   സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കുക.
   color= എന്നിടത്ത് 1 മുതൽ 5 വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി. BoxTop1 എന്ന ഫലകത്തിൽ നൽകിയ സംഖ്യതന്നെ ഇവിടെയും നൽകുന്നതാണ് ഉചിതം. എങ്കിലും അഭിരുചിക്കനുസരിച്ച് ആവശ്യമായ രീതിയിൽ നിറം നൽകാവുന്നതാണ്.
   ഉപജില്ല, ജില്ല പേരുകൾ മലയാളത്തിൽത്തന്നെ നൽകണം. ചില്ലുകൾ ആണവച്ചില്ല് തന്നെ നൽകണം. (ഇവിടെ നിന്ന് പകർത്താം - ൽ ർ ൻ ൺ ൾ )
   പ്രിവ്യൂ കണ്ട് ബോധ്യപ്പെട്ടതിനുശേഷം താൾ സേവ് ചെയ്യുക.
   തുടർന്ന് മറ്റുസൃഷ്ടികളും ഇതേപോലെ അപ്‍ലോഡ് ചെയ്യുക.

ജില്ലയുടെ പേരുകൾ

ജില്ലയുടെ പേര് താഴെ കൊടുത്തതുപോലെത്തന്നെ ചേർക്കുക. ഇവിടെ നിന്ന് പകർത്തിയാലും മതി.

   കാസർഗോഡ്
   കണ്ണൂർ
   വയനാട്
   കോഴിക്കോട്
   മലപ്പുറം
   പാലക്കാട്
   തൃശ്ശൂർ
   എറണാകുളം
   ഇടുക്കി
   കോട്ടയം
   ആലപ്പുഴ
   പത്തനംതിട്ട
   കൊല്ലം
   തിരുവനന്തപുരം

വീഡിയോ ട്യൂട്ടോറിയൽ

വീഡിയോ ട്യൂട്ടോറിയൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ

   ആലപ്പുഴ 9400078888, 9496828002
   എറണാകുളം 9447138494, 9995358781
   ഇടുക്കി 9400359040, 9544359907
   കണ്ണൂർ 9447683419, 9388207787
   കാസർഗോഡ് 9745250022, 8289880321
   കൊല്ലം 8921616477, 9447966656, 9447560350
   കോട്ടയം 9447359138, 8848601958
   കോഴിക്കോട് 9745573774, 9446693160
   മലപ്പുറം 9562650081, 9567399072
   പാലക്കാട് 9745618816, 9446789875
   പത്തനതിട്ട 9946668628, 9747592115
   തിരുവനന്തപുരം 9495628227, 9446184394
   തൃശ്ശൂർ 9895307243, 8078480364
   വയനാട് 9447537266, 9497650470, 9447545778

വർഗ്ഗം:

   സഹായക താളുകൾ

ഗമന വഴികാട്ടി

   GLPSVADAKKUMBRAM
   0
   സംവാദത്താൾ
   ക്രമീകരണങ്ങൾ
   ശ്രദ്ധിക്കുന്നവ
   സംഭാവനകൾ
   ലോഗൗട്ട്
   സഹായ താൾ
   സംവാദം
   വായിക്കുക
   മൂലരൂപം കാണുക
   നാൾവഴി കാണുക
   മാറ്റങ്ങൾ ശ്രദ്ധിക്കുക
   പ്രധാന താൾ
   സാമൂഹികകവാടം
   സഹായം
   വിദ്യാലയങ്ങൾ
   പുതിയ താളുകൾ
   ശൈലീപുസ്തകം
   പതിവ്ചോദ്യങ്ങൾ
   About Schoolwiki
   In News

ഉപകരണശേഖരം

   അപ്‌ലോഡ്‌
   നിരീക്ഷണശേഖരം
   പ്രവേശിക്കുക
   സമീപകാല മാറ്റങ്ങൾ
   ഏതെങ്കിലും താൾ

ഉപകരണങ്ങൾ

   ഈ താളിലേക്കുള്ള കണ്ണികൾ
   അനുബന്ധ മാറ്റങ്ങൾ
   അപ്‌ലോഡ്‌
   പ്രത്യേക താളുകൾ
   അച്ചടിരൂപം
   സ്ഥിരംകണ്ണി
   താളിന്റെ വിവരങ്ങൾ
   ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 10:59, 19 ഏപ്രിൽ 2020.
   പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.
   Reading Problems? Click here