സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/ജീവിതത്തിലേക്കുള്ള ദൂരം

08:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതത്തിലേക്കുള്ള ദൂരം

 ജീവിതനൗക തുഴയുവനായ്
 കണ്ണീരുറവകൾ മാത്രം
 ജീവിതമെന്തെ തനിച്ചെന്ന്
 ചോദിച്ച് അനുരാഗമിങ്ങനെ
 മൂകമായി നിൽപ്പൂ
 അമ്പിളിയെ തൊട്ട സന്തോഷമില്ല
അമ്മ പുണർന്നതിൽ വാത്സല്യമില്ല
മഞ്ഞിൽ വിരിഞ്ഞ പൂവുപോലെ
നീയെന്തെ ഇന്ന് കുളിരണിഞ്ഞു
പൂക്കാലം വന്നതിൽ
പുഞ്ചിരിക്കു നീ
ദുഃഖങ്ങളെല്ലാം പങ്കുവയ്ക്കൂ
നീ വാനിലെ പൂമ്പാറ്റയായി കുതിക്കു.
 

അഭിഷ ഡി
7 D സി എ ഹൈസ്കൂൾ കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത