ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/അക്ഷരവൃക്ഷം/കുുരങ്ങനും ഉറുമ്പും

കുുരങ്ങനും ഉറുമ്പും


കുുരങ്ങനോടും
കൊമ്പിൻമുകളിൽ
ഉറുമ്പു വരിയായ്
നീങ്ങുന്നേരം,
കുുരങ്ങനവനെ
തോണ്ടിയെറഞ്ഞതു
പറന്നുവന്നൊരു
കൊതുകുുകള് കണ്ടത്
കുുരങ്ങനോടൊരു
കുുരങ്ങനപ്പോള്
പറഞ്ഞന്നേരം
കുുരങ്ങനുടനേ
നടുങ്ങി വീണതൊ-
രുറുമ്പുകൂട്ടത്തിൽ!
ഉറുമ്പു കേറീ
കുുരങ്ങുമൂക്കിൽ!
 

അനീഷ്
5.A ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി
കായംകുുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത