ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം


ശുചിത്വം എന്നത് മനുഷ്യന് ആവശ്യമുള്ളതും എന്നാൽ പകുതി ജനങ്ങൾക്ക് ഇല്ലാത്തതുമാണ്.. ശുചിത്വമുള്ള സമൂഹമാണ് ആരോഗ്യപരമായി മുന്നിട്ടുനിൽക്കുന്ന ഒരു രാഷ്ട്രത്തിന് ആവശ്യം വ്യക്തി ശുചിത്വം മാത്രമല്ല തന്റെ ചുറ്റുപാടും ശുചിത്വം എത്തിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് മലയാളികൾ പൊതുവേ ആരോഗ്യകരമായ ശുചിത്വശീലങ്ങൾ പാലിക്കുന്നവരാണ് എന്നാൽ തന്റെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ആ മാലിന്യങ്ങളെ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ച അവിടം മലിനമാക്കുന്ന മോശം രീതിയും മലയാളിക്ക് മാത്രം സ്വന്തം. 44 നദികളാൽ സമൃദ്ധമായ നമ്മുടെ കേരളത്തിൽ ഇന്ന് എല്ലാ നദികളും മാലിന്യ വാഹിനികൾ ആണ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും കൊണ്ട് തള്ളുന്നത് നദികളിലേക്ക് ആണ് ഫാക്ടറി മാലിന്യങ്ങൾ നദികളിലേക്ക് ഒഴുകുന്നത് കൊണ്ടും അത് ഉപയോഗിക്കുന്നവർക്ക് ത്വക്ക് രോഗങ്ങളും കാൻസർ മുതലായ മാരകരോഗങ്ങൾ ഉണ്ടാകുന്നു ഈ പ്രവർത്തികൾ ക്ക് എല്ലാം ഉചിതമായ നടപടികൾ സ്വീകരിച്ച നമ്മുടെ നാടിനെയും നദികളെയും സംരക്ഷിക്കുന്നത് വഴി നമ്മുടെ പരിസ്ഥിതി ശുചിത്വം ഉറപ്പാക്കുന്നു അതുപോലെതന്നെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും പക്ഷികളേയും ശുചിത്വമുള്ള രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ് അപ്രകാരം ചെയ്താൽ അവയ്ക്ക് രോഗം വരുന്നത് തടയാം ഇടങ്ങളിൽ മിക്കവാറും മലിനമായ അവസ്ഥയിലാണ് കാണുന്നത് അതിന് കാരണം നമ്മൾ തന്നെയാണ് നമ്മൾ സ്വയം ശരിയായിരിക്കും നമ്മുടെ പരിസരവും സമൂഹവും പൊതു ഇടങ്ങളും വയ്ക്കാൻ ശ്രദ്ധിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്. ശുചിത്വം ഭരിക്കാത്ത ഇടങ്ങളിലും വ്യക്തിയിലും ആണ് രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നത് മറ്റുള്ളവരിലേക്ക് എത്താനും ഒരു നിമിഷം മതി മനുഷ്യൻ തന്റെ ജീവനേക്കാൾ വലുതായി ഒന്നുമില്ല അപ്പോൾ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് അതുകൊണ്ട് ഇതിനെല്ലാം ഒരു പോംവഴിയാണ് ഫിലിം സോങ് ഇപ്പോൾ നമ്മുടെ ലോകത്തിലെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന എന്ന രോഗത്തിൽ നിന്ന് രക്ഷ നേടുന്നതിന്. ശുചിത്വം കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ഈ അവസ്ഥയിൽ പുറത്തിറങ്ങാൻ പോലും കഴിയില്ല അപ്പോൾ രോഗത്തിൽനിന്നും രക്ഷനേടാൻ പരമാവധി വ്യക്തി ശുചിത്വം കൈവരിക്കേണ്ടതുണ്ട് ആവശ്യമാണ് ശുചിത്വമുള്ള വ്യക്തിക്ക് പേടിയല്ല ജാഗ്രതയാണ് ആവശ്യം ശുചിത്വം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതത്തിൽ ഉടനീളം അനിവാര്യം ആകേണ്ട ശീലമാണ് മനുഷ്യൻ ഓരോ അകത്തുനിന്നും കരകയറുന്നതിൽ മുഖ്യപങ്ക് ശുചിത്വത്തിന് തീർച്ചയായും ഉണ്ട് അത് നമ്മൾ എന്നും ഓർക്കണം

ദൃശ്യ
9 ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം