23:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാടുവാണീടും കാലം
മാനുഷ്യരെല്ലാരും മൊന്നുപോലെ
ആഘോഷ മാർഭാട ഒന്നു മില്ല
കൊറോണ മാത്രമേ എല്ലാ ഇടവും
ആൾക്കൂട്ടമൊന്നുമെ ഇല്ലാഞ്ഞിട്ടും
കൊറോണ വ്യാപകമായിരുന്നു
ജാതിയും മതവും ഒന്നുമില്ല
ആറടി മണ്ണ് പോലാർക്കു മില്ല
പണമാണ് വലുതെന്ന് കരുതുന്നോർക്ക്
ഇപ്പോഴതൊന്നുമേ ഒന്നുമല്ല
ചെറിയൊരു കൃമികീട മായതൊന്നെ
ലോകമേ ഇല്ലാതെയാക്കി ടുന്നു