എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


 കൊറോണ നാടുവാണീടും കാലം
 മാനുഷ്യരെല്ലാരും മൊന്നുപോലെ
ആഘോഷ മാർഭാട ഒന്നു മില്ല
കൊറോണ മാത്രമേ എല്ലാ ഇടവും
ആൾക്കൂട്ടമൊന്നുമെ ഇല്ലാഞ്ഞിട്ടും
കൊറോണ വ്യാപകമായിരുന്നു
ജാതിയും മതവും ഒന്നുമില്ല
ആറടി മണ്ണ് പോലാർക്കു മില്ല
പണമാണ് വലുതെന്ന് കരുതുന്നോർക്ക്‌
ഇപ്പോഴതൊന്നുമേ ഒന്നുമല്ല
ചെറിയൊരു കൃമികീട മായതൊന്നെ
ലോകമേ ഇല്ലാതെയാക്കി ടുന്നു


 

1 C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത