ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/തടവറയായ ജീവിതം

22:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (േ്േ്)
തടവറയായ ജീവിതം (കവിത)

ആ ഒരു പുലരി ഒരിക്കലും മറക്കാനാകില്ല പരീക്ഷാ..

കാലത്തിന്റെ ആഗമനവേളയിൽ ഭീമാകാരിതയുടെ അന്തരീക്ഷത്തിൽ

അവൾ വന്നണഞഞു, അവൾ ആരാണെന്നറിയണ്ടേ

അതാണ് കൊറോണ, പച്ചപ്പിലാണോ മരുഭൂമിയിലാണോ

അതറിയില്ല, ജലമാണോ അഗ്നിയാണോ ഏറെയിഷ്ടം

കോടി ജന്മസാഫല്യം നഷ്ടമായി നീറുന്ന വേദനകൾ സമ്മാനിച്ച്

ഏകാകിയായ് കഴിയേണ്ടകാലം മനസ്സിന്റെ നെടുവീ൪പ്പുകളിൽ

സ്വപ്നങ്ങൾ നഷ്ടമായപ്പോൾ സാന്ത്വനത്തിന്റെ ഇളം

തെന്നലായ് ആരോഗ്യപ്രവ൪ത്തക൪..തടവറയിൽ നിന്ന്

സ്കൂൾ ജീവിതത്തിലേയ്ക്കുള്ള കുറുക്ക് വഴികളെ ക്കുറിച്ച്

ആലോചിച്ചപ്പോൾ മനസ്സ് തെല്ലൊന്ന് പിടഞ്ഞുകൂട്ടുകാരുമായി-

പങ്കിട്ട നല്ല നിമിഷങ്ങൾ..ഇന്നെന്റെ സൗഹൃദക്കാലം

നാല് ചുമരുകൾക്കുള്ളിലാണ്, ഇതിൽ നിന്ന് മോചനം എന്നാണ് ?

{{BoxBottom1

പേര്= അരുണിമ എസ്. എസ് ക്ലാസ്സ്=8 D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര സ്കൂൾ കോഡ്=44037 ഉപജില്ല=നെയ്യാറ്റിൻകര ജില്ല= തിരുവനന്തപുരം തരം= കവിത color= 3