22:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KAINIKKARA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= "കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയക്കരുത് നാം
കൊറോണയെ തുരത്തണം
ജാഗ്രത പുലർത്തണം
കൈകൾ സോപ്പിട്ട് കഴുകണം
നന്മയുള്ള മനുഷ്യരായി
കൊറോണയെ തുരത്തണം
കൈ കൊടുക്കലും ഒത്തുചേരലും
വേണ്ട കൂട്ടരെ
ധീരമായി നാം നേരിടണം
കൊറോണയെനാട്ടിൽ നിന്നും തുടച്ചു മാറ്റണം