എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/കുട്ടികളിലെ ശുചിത്വം
കുട്ടികളിലെ ശുചിത്വം
സെപ്തംബർ 27 ശുചിത്വദിനം.ചെറുപ്പംതൊട്ടേകുട്ടികൾശുചിത്വത്തെകുറിച്ച്അറിഞ്ഞിരിക്കേണ്ടതാണ്. "ചെറുപ്പത്തിലുള്ളശീലം മറക്കുമോ മാനുഷൃനുള്ളകാലം" എന്നാണല്ലോ ചൊല്ല് തന്നെ. ● ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. ● നഖംവെട്ടി വൃത്തിയാക്കുക ● ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകഴുകുക ● അലക്കിയ വസ്ത്രം ധരിക്കുക ഇതൊക്കെയാണ് വൃക്തിശുചിത്വംപാലിക്കാൻ ചെയ്യേണ്ടത്. ● നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ● മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത്. ● പ്ളാസ്റ്റിക് സാധനങ്ങൾ അലഷൃമായി വലിച്ചെറിയാതിരിക്കുക. ഇതെല്ലാമാണ് ശുചിത്വശീലങ്ങൾ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |