എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/കുട്ടികളിലെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിലെ ശുചിത്വം

സെപ്തംബർ 27 ശുചിത്വദിനം.ചെറുപ്പംതൊട്ടേകുട്ടികൾശുചിത്വത്തെകുറിച്ച്അറിഞ്ഞിരിക്കേണ്ടതാണ്. "ചെറുപ്പത്തിലുള്ളശീലം മറക്കുമോ മാനുഷൃനുള്ളകാലം" എന്നാണല്ലോ ചൊല്ല് തന്നെ.
● ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക
● നഖംവെട്ടി വൃത്തിയാക്കുക
● ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകഴുകുക
● അലക്കിയ വസ്ത്രം ധരിക്കുക
ഇതൊക്കെയാണ് വൃക്തിശുചിത്വംപാലിക്കാൻ ചെയ്യേണ്ടത്.
● നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
● മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത്.
● പ്ളാസ്റ്റിക് സാധനങ്ങൾ അലഷൃമായി വലിച്ചെറിയാതിരിക്കുക.
ഇതെല്ലാമാണ് ശുചിത്വശീലങ്ങൾ.

അമൻ അഹമ്മദ്
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം