ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തളരാതെ നാം ഒറ്റക്കെട്ടായ് തോൽപ്പിക്കേണം കൊറോണയെ വ്യക്തി ശുചിത്വം പാലിക്കേണം കൈയ്യും മുഖവും കഴുകേണം മുഖവും മൂക്കും കണ്ണുകളും സ്പർശിക്കാതെ നോക്കേണം ഹസ്തദാനവും പാടില്ല ആലിംഗനവും പാടില്ല ആൾക്കൂട്ടം ഒഴിവാക്കാം മാസ്ക്ക് ധരിക്കാൻ ശീലിക്കാം കൊറോണ ക്കണ്ണി പൊട്ടിക്കാൻ ഒറ്റക്കെട്ടായ് നീങ്ങീടാം