21:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു
വൈറസ്സു വന്നിട്ട്
ലോകത്തെ മുഴുവനും
കീഴടക്കി
ധനികനെന്നില്ല
ദരിദ്രനെന്നില്ല
പണ്ഡിതനെന്നില്ല
പാമരനെന്നില്ല
എവരേയും അത് കീഴടക്കി
വൈറസിൽ നിന്നൊരു
മോചനം നേടുവാൻ
നമ്മളെല്ലാവരും ഒന്നിക്കണം
കൈകഴുകീടേണം മാസ്കു ധരിക്കണം
സാമൂഹ്യ അകലവും പാലിക്കേണം