(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് പോരാടാം
ഒന്നായ് പോരാടാം
ചൈനയിൽ നിന്നൊരു ഭീകരൻ
കൊറോണയെന്നൊരു ഭീകരൻ
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കുതുരത്തീടാം
കൈകൾ നന്നായ് കഴുകേണം
അകലം നമ്മൾ കാക്കേണം
എല്ലാവർക്കും കൈകൾകൂപ്പി
നമസ്തേ പറഞ്ഞു ശീലിക്കാം
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കു തുരത്തീടാം.
നോറ രാജു
3 A GUPS കണ്ണാടി മങ്കൊമ്പ് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത