ലോകമാകെ പകർന്നിടും രോഗമേ
നാടിനെയെല്ലാം പിടിച്ചിളക്കി
കൊറോണയെന്ന നാമവും നൽകി
രാജ്യങ്ങളോരോന്നായ് ഒതുങ്ങിത്തുടങ്ങി
നമ്മളും അതിലുരു ഭാഗമായി
സർക്കാരിൻ വാക്കുകൾ കേൾക്കുകയല്ലാതെ
നിവർത്തിയില്ല എൻ നാട്ടുകാരെ
വീട്ടിലിരുന്ന് സുരക്ഷിതരാവുക
നമ്മുടെ സുരക്ഷക്കായി
ഒരുമിച്ചിടാം