ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/സുരക്ഷക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷക്കായ്

ലോകമാകെ പകർന്നിടും രോഗമേ
നാടിനെയെല്ലാം പിടിച്ചിളക്കി
കൊറോണയെന്ന നാമവും നൽകി
 രാജ്യങ്ങളോരോന്നായ് ഒതുങ്ങിത്തുടങ്ങി
നമ്മളും അതിലുരു ഭാഗമായി
സർക്കാരിൻ വാക്കുകൾ കേൾക്കുകയല്ലാതെ
 നിവർത്തിയില്ല എൻ നാട്ടുകാരെ
വീട്ടിലിരുന്ന് സുരക്ഷിതരാവുക
 നമ്മുടെ സുരക്ഷക്കായി
ഒരുമിച്ചിടാം
 

ഇഹ്സാന ഫാത്തിമ
6 എ പി എം എസ് എ എം യൂ പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത