എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ
തുരത്തിടാം പാറി പറക്കുന്ന പൂമ്പാറ്റേ
നിന്നെ കാണാൻ എന്ത് ചന്തം പൂക്കൾ തോറും പാറിനടക്കും പൂമ്പാറ്റേ നീ പോകരുതേ ദൂരത്തേക്ക് പോകരുതേ ലോകത്തെല്ലാം കൊറോണ ഉണ്ടേ ശുചിത്വമോടെ പൊരുതാം നമുക്ക് കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |