(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ
തണൽ ഹൃദയത്തിൽ വെൺ നിലാവ്
തണൽ മനസ്സിനു കുളിർമയേകുന്നു
തണൽ വെട്ടി നശിപ്പിക്കുന്നവനോ
സ്വന്തം ജീവനും ഇല്ലാതെയാകുന്നു
തണൽ കാത്തുസൂഷിക്കുന്നവനോ
ജീവന്റെ തുടിപ്പ് പകരുന്നു
തണൽ മാനസചെപ്പ് തുറക്കുന്നു
തണൽ ജീവിതത്തിലും ആശ്വാസമേകുന്നു